നാളെ, ജനുവരി 26. ഇന്ത്യന്‍ റിപബ്ലിക്
(ക്ഷേമ രാഷ്ട്രം) ദിനം. 1949, നവംബര്‍26 ന് ഇന്ത്യന്‍ കോന്സ്ടുറെന്റ്റ്
അസ്സെംബ്ളി ഇന്ത്യന്‍ ഭരണഘടനയക്ക് അംഗീകാരം നല്കി. രണ്ടു മാസത്തിനു ശേഷം ഭരണഘടന
നടപ്പായ ദിവസം, 1950 ജനുവരി 26. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമയങ്കിലും 1950 ജനുവരി 26ന് വരെ
ബ്രിട്ടീഷ്കോമ്മെന്വെല്ത് രാജ്യങ്ങ്ളുടെ ഭൂപ്രദേശങ്ങളുടെ കൂട്ടത്തില്‍
ആയിരുന്നു. പാകിസ്ഥാന് ഈ പദവി 1956 വരെ തുടര്‍ന്നു.
ലോകത്തിലെതന്നെ ബ്രിഹത്തായ ഒരു ലിഖിത ഭരണഘടന ഇന്ത്യയ്ക്ക് ഉണ്ട്. നമ്മുടെ
ഭരണഘടന ബ്രിട്ടിഷ് ഭരണഘടനയോടെ കൂടുതല്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍
ബ്രിട്ടിഷ് ഭരണഘടന എഴുതപ്പെട്ട ഒന്നല്ല. ഇന്ത്യയില എല്ലാ നിയമങ്ങളും വകുപ്പ്കള്‍ (Sections) എണ്ണം പറയുമ്പോള്‍ നമ്മുടെ ഭരണഘടനയുടെ
വകുപ്പുകള്‍ ആര്‍ട്ടിക്കിള്‍ എന്നറിയപ്പെടുന്നു. തുടക്കതില്‍ 395 ആര്‍ട്ടിക്കിള്‍
ഉണ്ടായിരുന്ന ഭരണഘടന, പല ഭേദഗതികെള്ക്ക് ശേഷം, 465 ആര്‍ട്ടിക്കിള്‍ എത്തി നില്ക്കുന്നു.
ആദ്യo ഭരണഘടനയില്‍ പൗരന്മാര്ക്ക്ഉള്ള അടിസ്ഥാന (Fundamental Rights) അവകാശം മാത്രെമേ ഉണ്ടയിരുന്നുള്ളൂ. 1976 ലെ
ഭരണഘടനയുടെ ഭേദഗതികെള് കൊണ്ട്, ആര്‍ട്ടിക്കിള്‍ 51A-യില്‍, പൗരന്മാര്ക്ക് 10
അടിസ്ഥാന ചുമതലകള്‍ (Fundamental duties) നിര്‍ദേശിക്കപ്പെട്ടു.
ഭരണഘടനേയും, അതിന്റെ ആശയങ്ങളെയും, സ്ഥാപെനങ്ങേലെയു൦, ദേശീയപതാകെയും,
അനുസരിക്കകയും, ബഹുമാനിക്കുകയും, ചെയയുക, മതം, ഭാക്ഷ, പ്രാദേശിക വിരുദ്ധതക്ള്ക്ക്
ഉപരിയായി, ജനങ്ങളുടെ ഇടയില്‍ പോതുസഹോദര്യവും ഐക്കവും ഉയര്‍ത്തുവാന്‍ യത്നിക്കുക
എന്നിവയാണ്. ശാസ്ത്രശീലം, മാനവികത, അന്വേഷണം പരിഷ്കരണത്തിന്റെ ഉണര്‍വ് നിലനിര്‍ത്തുക,
അക്രമവാസന ഉപേക്ഷിക്കുക തുടങ്ങിയവയാണ് പൗരന്റെ ചുമതലകള്‍ ഭാരതീയന് എന്നത് നമുക്കുള്ള
വികാരബോധതലം മാത്രമല്ല, നമ്മുടെ ജന്മം കൊണ്ട് ഭരണഘടന്യുമായി ശാസ്ത്രിയമായി
ബന്ധപെട്ടിരിക്കുന്നു.
‘വലിയവന്‍’ ആണെന്നു സ്വയം ധരിക്കുക (Grandiose), അതിനനുസ്സെരിച്ചു പ്രവര്‍ത്തിക്കുകയും
ചെയുന്നത് കടുത്ത മനോരോഗത്തിന്റെ ഒരു ലക്ഷണം ആണെന്നാണ് മനോരോഗവിദദ്ഗ്ധന്മാരുടെ
കണ്ടെത്തല്‍. ഗാന്ധിജിക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശം ഇല്ലെന്നു കരുതുകയും,
അദേഹത്തിന്റെ നെഞ്ചിലേക്ക് വെടി ഉതിര്‍ക്കുകയും ചെയ്ത ഗോടസേയെ മതഭ്രാന്തെന് ( Grandiose- ബാധിച്ചു) എന്നു
പറയുന്നതു ഇതുകൊണ്ടാണ്. സാധാരണ ‘ഭ്രാന്ത് രോഗം’ ഒരുപകര്ച്ചവ്യാധി അല്ല. എന്നാല്‍
ഈ രോഗം പകര്‍ത്തുവാന്‍ വടക്കുള്ള .........മഹാരാജ്-കള്‍ ബോധപൂര്‍വം
ശ്രമിക്കുകയാണ്. ഇവര്‍ പാകിസ്ഥാന് എമിഗ്രറേഷന്‍ അഫ്ഫീസിര്ന്മരായി സ്വയം
അവരോധിക്കുകയാണ്.
ഇന്ത്യന്‍ ഭരണഘടന ഉള്ക്കൊള്ളുവാന കഴിയുകയും, അതിനനുസ്സെരിച്ചു വെറും
വികാരപരതയില്‍ നിന്നും ഉയര്‍ന്നെങ്കിലെ ഒരു നല്ല ഭാരതീയനകുവാന് കഴിയൂ.