കറന്‍സി ക്ഷാമം(LIQUIDITY CRUNCH)
കുരിശശലേററപെട്ട, 500, 1000 രൂപാ കറന്‍സികള്‍ക്ക് 51-)൦ ദിവസത്തിനു ശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പ്
ഉണ്ടാകുമോ?
ദേശവിരുദ്ധരും, സമൂഹവിരുദ്ധരും കൈവശo വച്ചിരിക്കുന്ന ‘കറന്‍സികള്‍’ വെറും
കടലാസ്സ് തുണ്ടുകകള്‍ മാത്രം ആകുമെന്ന്, നവം 8ന്, 500 ,1000. രൂപാ കറന്‍സികള്‍ രദു
ചെയ്തുകൊണ്ടുള്ള പ്രഖ്യപനത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 50- ദിവസങ്ങള്‍ തികയുമ്പോള്‍ അങ്ങിനെ സംഭവിക്കന്നുണ്ടോ?
ഇല്ലെന്നാണ് കാണുന്നത്. സര്‍ക്കാരിന്, ബാങ്കില്‍, പൗരന്മാര്‍ക്ക് പണ വിതരണ
നീയന്ത്രണം ഏര്‍പ്പെടുതേതണ്ടി വന്നു. കറന്‍സികള്‍ക്ക് ക്ഷാമം (Liquidity, ദേശവാസികള്‍
അനുഭവിക്കുന്നു. നാട്കാണുന്നതിനെത്തിയ വിദേശവാസികെളെയും ഇത് ബാധിച്ചു. ഹൃസ്വകാല,
മദ്ധ്യകാല, ദീര്‍ഘകാല ദുരിതങ്ങള്‍ മൂലം ദേശവാസികള്‍ ദാരിദ്ര്യവാസികളായി മാറുമോ?
നിയമത്തിലൂടെയാണ് 1956ലും 1978ലും നോട്ടു പിന്‍വലിച്ചത്.
നവംബര്‍ 8 ന് നോട്ട് രദ്
ചെയ്യലിന് പ്രധാനമന്ത്രിയുടെ സാഹസികത മാത്രമാണ് പിന്‍ബലം .RBI Act സെക്ഷന്‍26(2) ല്‍, സെന്‍ട്രല്‍ ബാങ്കിന്‍റെ
സെന്‍ട്രല്‍ ബോര്‍ഡിനു ഏതു സീരിയല്‍ നമ്പര്‍ നോട്ടും നിയമസധ്യത ഇല്ലാതാക്കുവനുള്ള
അവകാശമുണ്ട്. ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ട്‌ക്കള്‍ 300Aയില്‍, പൗരന്‍റെ
സ്വത്തവാകാസത്തില്‍ നിയമംമൂലം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കറന്സി
നീയെന്ത്രണം ഒരു നിയമമോ, ഒരു സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെയാണ്. ഇത് RBI- ഓ, സാമ്പത്തിക വകുപ്പോ,
പ്രഖ്യാപിക്കാതെ പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധനയില്‍ ആണ് ഉണ്ടായതു.
ഇവിടെ രാഷ്ട്രിയധികാരം നിയമങ്ങള്‍ മറികടന്നു വ്യക്ത്യപരം ആകുന്നതിനു പൗരന്മാര്‍
വെറും സാക്ഷികള്‍ ആയി നില്‍ക്കുന്നു. ഏത)യലും ഈ നിയമ മറികടക്കലുകള്‍ ഒറ്റ കേസ് ആയി
സുപിംകോടതിയില്‍ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നുണ്ട്......?
ബാങ്കുകളില്‍ കൂടിയിരിക്കുന്ന പണത്തിനുള്ള പലിശ മൂലം പലിശ ഘടനയില്‍ വരുന്ന
മാറ്റങ്ങള്‍ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് നയിക്കാനാണ് സാധ്യത. അതുമൂലം രാജ്യത്തെ
പണവിപണി(MONEY MARKET) തലകുത്തി മറിയും. RBI-യുടെ മാറി മാറി വരുന്ന ഉത്തരവുകള്‍ ഇതിനുദാഹരണം.രാജ്യത്തെ മൂലധന
വിപണി(CAPITAL MARKET) കൂപ്പ് കുത്തും. കറന്‍സിക്ഷാമം
അന്ന്ന്നത്തെ അന്നം തേടുന്നവരെ ഏറെ ബാധിച്ചു. ആ ബാധ ഇനിയും മദ്ധ്യവര്‍ഗ്ഗത്തിലേക്കും
പടരും. രാജ്യത്തിലെ സാമ്പത്തിക പ്രശ്നം രാഷ്ട്രിയ
പ്രശ്നത്തിലേക്ക് നയിക്കും എന്നാണ് ശാസ്ത്രം......?
സന്‍ഖികള്‍ ഏതാനും നാളത്തെ പ്രചണ്ടമായ ക്യാമ്പൈന്‍ ശേഷം ബാബറി മാസ്ജിത് തകര്‍ത്ത്, രാജ്യത്തെ മതേതര ഘടന അടിച്ചു തകര്‍തതു.
ഇപ്പോള്‍ രാജ്യത്തെ സാമ്പത്തിക ഘടന തകര്‍ക്കുകയാണോ?
